Challenger App

No.1 PSC Learning App

1M+ Downloads
'കോശത്തിന്റെ ഊർജസംഭരണി ' എന്നറിയപ്പെടുന്നത്?

Aറൈബോസോം

Bലൈസോസോം

Cഫേനം

Dമൈറ്റോകോൺട്രിയ

Answer:

D. മൈറ്റോകോൺട്രിയ


Related Questions:

മൈറ്റോസിസിന്റെ ഏത് ഘട്ടത്തിലാണ് ക്രോമസോമുകളെ എളുപ്പത്തിൽ പഠിക്കാൻ കഴിയുക?
ഓക്സിജനെയും പോഷകഘടകങ്ങളെയും ഊർജമാക്കി മാറ്റുന്ന കോശാംഗം?
Which of these structures is not a part of the endomembrane system?

തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :

  • കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു.
Which is the important site for the formation of glycoproteins and glycolipids in eukaryotic cells?