App Logo

No.1 PSC Learning App

1M+ Downloads
ക്രമമായ ഇടവേളകളിൽ തുടർച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ് ?

Aനേർധാര വൈദ്യുതി

Bപ്രേരിത വൈദ്യുതി

Cപ്രത്യാവർത്തിധാരാ വൈദ്യുതി

Dഇതൊന്നുമല്ല

Answer:

C. പ്രത്യാവർത്തിധാരാ വൈദ്യുതി


Related Questions:

തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി ?
ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ ?
ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി ?
AC ജനറേറ്ററിൻ്റെ ബാഹ്യസർക്യൂട്ടിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് ഏതു വിധമാണ് ?
വൈദ്യുതിയുടെ പിതാവ് ?