Challenger App

No.1 PSC Learning App

1M+ Downloads
ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ആദ്യത്തെ സുനഹദോസിൻ്റെ 1700ാം വാർഷിക ആഘോഷത്തിന് വേദിയാകുന്നത്?

Aജറുസലേം

Bതുർക്കി

Cറോം

Dഗ്രീസ്

Answer:

B. തുർക്കി

Read Explanation:

•എ ഡി 325 ൽ ഏഷ്യ മൈനറിലെ നിഖ്യയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് സുന്നഹദോസ് വിളിച്ചു കൂട്ടിയത്


Related Questions:

Who wrote 'The Book of Passing Shadows'?
' ന്യൂ സ്റ്റാർട്ട് ഉടമ്പടി ' എന്നറിയപ്പെടുന്ന ആണവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?
2019 -ൽ ലോകാരോഗ്യ സംഘടനാ അഞ്ചാംപനി (measles) വിമുക്ത രാജ്യമായി പ്രഖ്യാപിച്ച രാജ്യം ?
Who is the first player in international cricket to complete 50 wins in all three formats of the game?
Who has been named Time magazine’s 2021 Athlete of the Year?