Challenger App

No.1 PSC Learning App

1M+ Downloads
ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?

A25%

B20%

C30%

D22%

Answer:

B. 20%

Read Explanation:

ഗിരീഷിൻ്റെ വരുമാനം = 100 രാജേഷിന്റെ വരുമാനം = 125 ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് = വ്യത്യാസം /രാജേഷിന്റെ വരുമാനം × 100 = 25/125 × 100 = 20%


Related Questions:

ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?
300 രൂപയുടെ എത്ര ശതമാനം ആണ് 45 രൂപ
A number when increased by 40 %', gives 3990. The number is:
ഒരു സംഖ്യയുടെ മുക്കാൽ ഭാഗത്തിൻ്റെ മൂന്നിൽ ഒന്നിൻ്റെ അഞ്ചിൽ നാലിന്റെ 40%, 60 ആണ്. സംഖ്യ ഏത്?
ഏത് സംഖ്യയുടെ 40% ആണ് 32?