Challenger App

No.1 PSC Learning App

1M+ Downloads
ഗൃഹോപകരണങ്ങൾക്ക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ?

Aകറന്റ് ക്രമമായി നിലനിർത്താൻ

Bവോൾട്ടേജ് ക്രമമായി നിലനിർത്താൻ

Cവോൾട്ടേജ് ഉയർത്താൻ

Dകറന്റ് ഉയർത്താൻ

Answer:

B. വോൾട്ടേജ് ക്രമമായി നിലനിർത്താൻ


Related Questions:

കോക് പിറ്റ് വോയ്‌സ് റെക്കോഡറിന്റെ മറ്റൊരു പേരെന്ത് ?
പാലിൽ വെള്ളം ചേർത്താൽ കണ്ടുപിടിക്കുന്ന ഉപകരണം :
ഗോണിയോമീറ്റർ എന്തിന് ഉപയോഗിക്കുന്നതാണ് ?
ഡീസൽ എൻജിൻ കണ്ടെത്തിയ ആരാണ് ?
Expansion of TEM is