ഗോമതി ഉൽഭവിക്കുന്ന സംസ്ഥാനം ?Aഉത്തർപ്രദേശ്Bമധ്യപ്രദേശ്CബിഹാർDരാജസ്ഥാൻAnswer: A. ഉത്തർപ്രദേശ് Read Explanation: ഗോമതിഗോമതിയുടെ നീളം 900 kmഗോമതി ഉൽഭവിക്കുന്നത് ഉത്തർപ്രദേശിലെ പിലിഭിത്ത് ജൗൻപൂർ, ലക്നൗ നഗരം ഗോമതി നദീതീരത്താണ് Read more in App