Challenger App

No.1 PSC Learning App

1M+ Downloads
ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ ഭരണാധികാരി ആര്?

Aഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതി തിരുനാൾ

Cറാണി ഗൗരി ലക്ഷ്മി ബായി

Dഗൗരി പാർവ്വതി ബായി

Answer:

B. സ്വാതി തിരുനാൾ

Read Explanation:

ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന സ്വാതി തിരുനാൾ 1829 മുതൽ 1847 വരെ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്നു . ഈ കാലഘട്ടം ആധുനിക തിരുവിതാംകൂറിലെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നു


Related Questions:

പാലക്കാട് രാജാവംശം അറിയപ്പെട്ടിരുന്നത് ?
തിരുവനന്തപുരത്ത് ' രാജാസ് ഫ്രീ സ്കൂൾ ' സ്ഥാപിച്ച രാജാവ് ആര് ?

താഴെ തന്നിരിക്കുന്നതിൽ മാർത്താണ്ഡവർമ നിർമിച്ച ഡാമുകളിൽ പെടാത്തത് ഏത്?  

i) പള്ളികൊണ്ടൻ ഡാം

ii) ചാട്ടുപുത്തൂർ ഡാം

iii) ശബരി ഡാം

iv) നെയ്യാർ ഡാം 

തിരുവിതാംകൂറിൽ എല്ലാർക്കും പുര ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?
ശുചീന്ദ്രം ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?