Challenger App

No.1 PSC Learning App

1M+ Downloads
ചീറ്റപദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലാണ് പുനരധിവസിപ്പിച്ചത് ?

Aകൻഹ ദേശീയോദ്യാനം

Bഹെമിസ് ദേശീയോദ്യാനം

Cകൂനോ ദേശിയോദ്യാനം

Dബന്ദിപ്പൂർ ദേശീയോദ്യാനം

Answer:

C. കൂനോ ദേശിയോദ്യാനം

Read Explanation:

  • 2023 ഫെബ്രുവരിയിൽ പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്നു 

  • കൊണ്ട് വന്ന ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലാണ് പുനരധിവസിപ്പിച്ചത്.

  • 1952 ല്‍ ഇന്ത്യയില്‍ വംശനാശം വന്ന വന്യമൃഗങ്ങളുടെ പട്ടികയില്‍ ചീറ്റകളെ ഇന്ത്യ ഔദ്യോഗികമായി രേഖപ്പെടുത്തി.


Related Questions:

Similipal National Park is located in_____________

താഴെപറയുന്നവയിൽ ഗോവയിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനങ്ങൾ ഏതെല്ലാം ?

  1. ഗിർ ദേശീയോദ്യാനം
  2. മറൈൻ ദേശീയോദ്യാനം
  3. ഭഗവാൻ മഹാവീർ ഉദ്യാനം
  4. വൻസ്‌ദ ദേശീയോദ്യാനം
    ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?
    ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
    Manas National Park is located in