Challenger App

No.1 PSC Learning App

1M+ Downloads
ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

Aശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്‌ സ്വാതിതിരുനാളാണ്

BLMS ന്റെ പ്രവർത്തനമേഖല മലബാർ ആണ്.

Cഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് ചിത്തിരതിരുനാളാണ്

Dപ്രാർത്ഥനാമഞ്ജരി സ്വാതിതിരുനാളിന്റെ കൃതിയാണ്

Answer:

A. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്‌ സ്വാതിതിരുനാളാണ്


Related Questions:

തിരുവിതാംകൂറിൻ്റെ തലസ്ഥാനം 1795ൽ പദ്‌മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ആര്?
കുണ്ടറ വിളംബരം നടന്ന വർഷം?
The annual budget named as "Pathivukanakku" was introduced by?
ബാല-മാർത്താണ്ഡ വിജയത്തിന്റെ രചയിതാവ് :
The 'Treaty of military assistance' was signed between?