Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ അനിയതഫല പരീക്ഷണം ഏത് ?

Aനാണയം കറക്കുന്നു

B6 മുഖങ്ങളുള്ള ഒരു പകിട എറിയുന്നു

Cവ്യത്യസ്ത നിറങ്ങളിലുള്ള പന്തുകളുള്ള ഒരു ഭരണിയിൽ നിന്നും ഒരു പന്ത് എടുക്കുന്നു

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

നാണയം കറക്കുന്നതും, 6 മുഖങ്ങളുള്ള ഒരു പകിട എറിയുന്നതും, വ്യത്യസ്ത നിറങ്ങളിലുള്ള പന്തുകളുള്ള ഒരു ഭരണിയിൽ നിന്നും ഒരു പന്ത് എടുക്കുന്നതുമെല്ലാം അനിയതഫല പരീക്ഷണങ്ങളാണ് .


Related Questions:

From all two-digit numbers with either digit 1, 2 or 3 one number is chosen. What is the probability of both digits being the same?
Calculate the quartile deviation of the following data: 500, 630, 750, 300, 129, 357, 100, 110, 117
ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും 10 മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി:
പരീക്ഷണ ക്ഷമത ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?