Challenger App

No.1 PSC Learning App

1M+ Downloads
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024 ലെ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aജി ആർ ഇന്ദുഗോപൻ

Bസുരേഷ് ബാബു

Cഇന്ദ്രൻസ്

Dവിനോദ് കൃഷ്ണ

Answer:

C. ഇന്ദ്രൻസ്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - ഇന്ദ്രധനുസ് (ആത്മകഥ) • പുരസ്‌കാരം നൽകുന്നത് - ചെറുകാട് സ്മാരക ട്രസ്റ്റ് • പുരസ്‌കാര തുക - 50000 രൂപ • സാഹിത്യകാരൻ ചെറുകാടിൻ്റെ ആത്മകഥ - ജീവിതപ്പാത


Related Questions:

2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
ആദിശങ്കര ട്രസ്റ്റ് നൽകുന്ന 2024 ലെ ശ്രീശങ്കര പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ?