ജലത്തിന്റെ തിളനില എത്ര ആണ് ?
A4 °C
B0°C
C110 °C
D100 °C
Answer:
D. 100 °C
Read Explanation:
- സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലം
- ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ്
- ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി
- ജലത്തിന്റെ പി. എച്ച് മൂല്യം - 7
- തിളനില - സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ദ്രാവകം തിളയ്ക്കുന്ന താപനില
- ജലത്തിന്റെ തിളനില - 100°C
- മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില ഉയരുന്നു
- ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നു
- പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8