ജീവനുള്ള കോശം കണ്ടുപിടിച്ചത്?Aറോബർട്ട ഹുക്Bതിയോഡർ ഷ്വാൻCടി. എച്ച്. ഹക്സിലിDആന്റൺ വാൻ ല്യൂവൻ ഹോക്ക്Answer: D. ആന്റൺ വാൻ ല്യൂവൻ ഹോക്ക് Read Explanation: കോശം(Cell):ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം 'Cell' എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജിസൈറ്റോളജി യുടെ പിതാവ് : റോബെർട് ഹുക്ക്ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട് ഹുക്ക്റോബർട്ട് ഹുക്ക് കണ്ടെത്തിയത് : ജീവനില്ലാത്ത കോശങ്ങളെയാണ് (1665)മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ല്യൂവൻ ഹുക്ക് Read more in App