App Logo

No.1 PSC Learning App

1M+ Downloads
വാക്സിനേഷന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Aലൂയി പാസ്ചർ

Bഎഡ്വേർഡ് ജെന്നർ

Cറോബർട്ട് കോച്ച്

Dഇവരാരുമല്ല

Answer:

B. എഡ്വേർഡ് ജെന്നർ

Read Explanation:

വാക്‌സിനോളജിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എഡ്വേർഡ് ജെന്നർനെയാണ്.ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ.രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു.


Related Questions:

Who is the ' Father of Taxonomy ' ?
Who discovered Penicillin in 1928 ?
Who invented Penicillin?
രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

ശരിയായ പ്രസ്താവന ഏത് ?

1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.

2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.