Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?

Aഅനിൽ കുംബ്ളെ

Bമുത്തയ്യ മുരളീധരൻ

Cഹർഭജൻ സിംഗ്

Dഷെയ്ൻ വോൺ

Answer:

B. മുത്തയ്യ മുരളീധരൻ

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ.
  • 800 വിക്കറ്റുകളാണ് ഇദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
  • 2010ൽ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. 

Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച 2019 ലെ ജേതാക്കൾ ആരെല്ലാം??
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
2025 ലെ കൊസനോവ മെമ്മോറിയൽ ഇന്റെർവെൻഷൻ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം ?
'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?