App Logo

No.1 PSC Learning App

1M+ Downloads
തണുത്ത വായുവിന് എന്ത് സംഭവിക്കുന്നു, എങ്ങോട്ട് നീങ്ങുന്നു ?

Aവികസിക്കുന്നു, മുകളിലേക്ക് നീങ്ങുന്നു

Bസങ്കോചിക്കുന്നു, മുകളിലേക്ക് നീങ്ങുന്നു

Cവികസിക്കുന്നു, താഴേക്ക് നീങ്ങുന്നു

Dസങ്കോചിക്കുന്നു, താഴേക്ക് നീങ്ങുന്നു

Answer:

D. സങ്കോചിക്കുന്നു, താഴേക്ക് നീങ്ങുന്നു

Read Explanation:

Note:

•    ചൂടായ വായു വികസിക്കുകയും, മുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു.

•    തണുത്ത വായു സങ്കോചിക്കുകയും, താഴേക്ക് നീങ്ങുകയും ചെയ്യുന്നു.


Related Questions:

ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
കടൽക്കാറ്റും കരക്കാറ്റും നന്നായി അനുഭവപ്പെടുന്നത് ഏതു പ്രദേശത്താണ് ?
ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ -----. 
  • താപം നഷ്ടപ്പെടുമ്പോൾ, ദ്രാവകങ്ങൾ -----. 

 (സങ്കോചിക്കുന്നു, വികസിക്കുന്നു)