App Logo

No.1 PSC Learning App

1M+ Downloads
തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.

Aവകുപ്പ് 9

Bവകുപ്പ് 13

Cവകുപ്പ് 11

Dവകുപ്പ് 14

Answer:

C. വകുപ്പ് 11

Read Explanation:

  • വകുപ്പ്  11  പ്രകാരം തണ്ണീർത്തടങ്ങൾ കാത്തുസൂക്ഷിക്കേണ്ടതും തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും അവയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 
  • കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് രൂപാന്തരപ്പെടുത്തിയ നെൽവയലും തണ്ണീർത്തടമോ പൂർവ്വഅവസ്ഥയിൽ കൊണ്ടുവരുന്നതിന് ഉത്തരവ് നൽകാനുള്ള അധികാരമുള്ളത് -ജില്ലാ കളക്ടർ 
  • ജില്ലാ കളക്ടറുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -വകുപ്പ് 13.

Related Questions:

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകൾക്ക് ഉദാഹരണം?
ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
2025 ൽ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷൻ ഉള്ള പുരസ്കാരം സ്വന്തമാക്കിയത്
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?
കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?