Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ എസ് കെ പൊറ്റക്കാടിന്റെ നോവൽ ഏതാണ്?

Aസുന്ദരന്മാരും സുന്ദരികളും

Bനാലുകെട്ട്

Cഒരു തെരുവിൻറെ കഥ

Dഅയൽക്കാർ

Answer:

C. ഒരു തെരുവിൻറെ കഥ

Read Explanation:

മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട്. 1980-ൽ ഒരു ദേശത്തിൻറെ കഥ എന്ന കൃതിക്കാണ് ഈ പുരസ്കാരം ലഭിച്ചത്


Related Questions:

വേദനയുടെ പൂക്കൾ എന്ന കൃതി രചിച്ചതാര്?
മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
വിലാപയാത്ര എന്ന നോവൽ രചിച്ചതാര്?
തന്ത്രക്കാരി ആരുടെ കൃതിയാണ്?
ദേവദാസി എന്ന കൃതി രചിച്ചതാര്?