താഴെ കൊടുത്തവയിൽ സോപ്പ് വളരെ കുറച്ച് മാത്രം പതയുന്നത് ?Aമൃദുജലത്തിൽBഘനജലത്തിൽCശുദ്ധജലത്തിൽDകഠിനജലത്തിൽAnswer: D. കഠിനജലത്തിൽ Read Explanation: സോപ്പ് നന്നായി പതയാത്ത ജലം - കഠിനജലം ജലത്തിന്റെ കാഠിന്യത്തിന് കാരണം - ജലത്തിൽ ലയിച്ചു ചേർന്ന കാൽസ്യം ,മഗ്നീഷ്യം ലവണങ്ങൾ ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം - ജലത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ബൈ കാർബണേറ്റുകൾ ജലത്തെ തിളപ്പിച്ച് താൽക്കാലിക കാഠിന്യം മാറ്റാവുന്നതാണ് ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം - ജലത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ക്ലോറൈഡുകളും ,സൾഫേറ്റുകളും സ്വേദനത്തിലൂടെ ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാം Read more in App