Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നു ജലത്തിൽ ഭാഗികമായി ലയിക്കുന്നവ കണ്ടെത്തുക ?

Aഫിനോൾ

Bക്ലോറോഫോം

Cപെന്റനോൾ

Dഎതിലിൻ ഗ്ലൈക്കോൾ

Answer:

A. ഫിനോൾ

Read Explanation:

  • ജലം ഒരു പോളാർ സംയുകതമാണ് .

  • ജലത്തിൽ ഒരു  സംയുക്തം പൂർണമായും ലയിക്കണമെങ്കിൽ അതും പോളാർ ആകണം .

  • ഫിനോളിൽ ഹൈഡ്രോകാർബൺ  പോളാർ  ഭാഗവും ഉണ്ടായതുകൊണ്ട് അത് ജലത്തിൽ ഭാഗികമായി ലയിക്കും .

  • ക്ലോറോഫോം ,പെന്റനോൾ എന്നിവ ജലത്തിൽ ലയിക്കുകയില്ല .

  • എത്തിലീൻ ഗ്ലൈക്കോൾ ജലത്തിൽ പൂർണമായും ലയിക്കുന്നവയാണ് .

     


Related Questions:

The density of water is maximum at:
Which bicarbonates are the reason for temporary hardness of water?
ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത്?
Temporary hardness of water is due to the presence of _____ of Ca and Mg.
ഒരു ലിറ്റർ ലായനിയിലുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണത്തെ എങനെ സൂചിപ്പിക്കാം ?