App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഏത് സംഭവമാണ് ഗാന്ധി-ഇർവിൻ സന്ധിയോടു കൂടി അവസാനിച്ചത്?

Aവൈക്കം സത്യാഗ്രഹം

Bനിയമലംഘനപ്രസ്ഥാനം

Cക്വിറ്റിന്ത്യാ സമരം

Dനിസ്സഹകരണ പ്രസ്ഥാനം

Answer:

B. നിയമലംഘനപ്രസ്ഥാനം

Read Explanation:

ഗാന്ധി -ഇർവിൻ ഉടമ്പടി പ്രകാരമാണ് സിവിൽ നിയമലംഘന പ്രസ്ഥാനം താൽക്കാലികമായി അവസാനിപ്പിക്കാൻ ഗാന്ധിജി തീരുമാനിച്ചത്. 1926- 1931 കാലഘട്ടത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭുവും ഗാന്ധിജിയും ചേർന്ന് 1931 മാർച്ച് 5ന് ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത്


Related Questions:

ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ആരായിരുന്നു ?
ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം?
സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതിയേത് ?

നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. പൂർണ്ണസ്വരാജിനുവേണ്ടി ഗാന്ധി അഹിംസാത്മക സമരം പ്രഖ്യാപിച്ചു.
  2. ഗാന്ധിയുടെ ദണ്ഡിമാർച്ച് (മാർച്ച് 12 - ഏപ്രിൽ 6) സബർമതിയിൽ നിന്ന് ഗുജറാത്തിന്റെ ഹൃദയഭൂമിയിലൂടെ കടലിലേക്ക്.
  3. “ഉപ്പിന്റെ പ്രശ്നത്തെ ചുറ്റിപ്പറ്റി നിങ്ങൾ ഒരു നല്ല തന്ത്രം ആസൂത്രണം ചെയ്തു". 1931 ഫെബ്രുവരിയിൽ ഗാന്ധിജിയോട് നെഹ്റു സമ്മതിച്ചു.

    Which among the following are true in connection with Civil Disobedience Movement?

    1. Civil Disobedience Movement was started with Dandi March.
    2. Dandi March was started on March 12, 1930.
    3. The March was started with 78 followers of Gandhiji.
    4. Gandhiji broke salt law on April 6, 1930.