Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ മനുഷ്യരിലും മൃഗങ്ങളിലും വായു മലിനീകരണം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് എന്തിനെയാണ് :

Aദഹന വ്യവസ്ഥ

Bശ്വസന വ്യവസ്ഥ

Cത്വക്ക്

Dകണ്ണ്

Answer:

B. ശ്വസന വ്യവസ്ഥ

Read Explanation:

  • വായു മലിനീകരണം മൂലം മനുഷ്യശരീരത്തിൽ അനേകം രോഗാവസ്ഥകൾ ഉണ്ടാകുന്നുവെങ്കിലും ഏറ്റവും സാരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്
  • വായു മലിനീകരണം മൂലം  2.5 മൈക്രോമീറ്ററോ അതിൽ കുറവോ വലുപ്പത്തിലുള്ള വായുവില്‍ തങ്ങി നില്‍ക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററുകള്‍ ശ്വാസകോശത്തിലേക്ക് എത്തിച്ചേരുന്നു.
  • ഈ അതിസൂക്ഷ്മ കണങ്ങൾ ശ്വാസകോശത്തിനു ഉള്ളിൽ എത്തിചേർന്നാൽ ശ്വസനസംബന്ധമായ അസ്വസ്ഥത, ശ്വാസകോശങ്ങൾക്ക് തകരാർ, വീങ്ങൽ എന്നിവ ഉണ്ടാകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും സാധ്യതയുണ്ട്.

Related Questions:

Which among the following is the dangerous Greenhouse Gas, created by the Waste Water?
What is carbon monoxide (CO)?
ഭൂമിയുടെ ചൂടാക്കൽ തണുപ്പിക്കൽ പ്രക്രിയയിലെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വാതകങ്ങൾ?
Lichens are good bioindicators for?
Formaldehyde is one of the most common ______ found indoors.