Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ള ഏത് ഉടമ്പടിയിലൂടെയാണ് ഒന്നാം ആംഗ്ലോ മറാത്ത യുദ്ധം അവസാനിച്ചത്?

Aസൽബായ് ഉടമ്പടി

Bമന്ദസൗർ ഉടമ്പടി

Cപോണ്ടിച്ചേരി ഉടമ്പടി

Dമംഗലാപുരം ഉടമ്പടി

Answer:

A. സൽബായ് ഉടമ്പടി

Read Explanation:

  • ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് ആണ് മറാത്തരുമായി സൽബായ് ഉടമ്പടി ഒപ്പുവച്ചത്.
  • 1782 ൽ ആണ് ഉടമ്പടി ഒപ്പുവയ്ക്കപെട്ടത്.

Related Questions:

The Governor of the East India Company was
സന്താൾ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല ?
When was the Rowlatt Act passed?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. ഒന്നാം കർണാട്ടിക് യുദ്ധത്തിന്റെ ഫലമായി ഫ്രഞ്ചുകാർ സെന്റ് ജോർജ്ജ് കോട്ട പിടിച്ചെടുത്തു.

2. 1763 ലെ പാരീസ് ഉടമ്പടി അനുസരിച്ചാണ് മൂന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചത്.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ബുക്കാനൻ ബംഗാൾ മെഡിക്കൽ സർവീസിൽ ഭിഷഗ്വരനായി സേവനമനുഷ്ടിച്ചിരുന്ന കാലഘട്ടം - 1794 മുതൽ 1815 വരെ
  2. ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥന കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുക്കാനൻ സർവേകൾ നടത്തി
  3. രോഗ ബാധിതനായി ബുക്കാനൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയ വർഷം - 1800