Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ പദം കണ്ടെത്തുക

Aമാർദ്ദവം

Bഹാർദ്ദവം

Cപേലവം

Dകൈതവം

Answer:

B. ഹാർദ്ദവം

Read Explanation:

ഹാർദ്ദവം എന്നത് തെറ്റായ പദമാണ്. ശരിയായ പദം ഹാർദ്ദം എന്നാണ്.


Related Questions:

ശരിയായ പദം ഏത്?
ശരിയായ പദം തിരഞ്ഞെടുക്കുക. i) സ്വച്ഛന്തം ii)സ്വച്ഛന്ദം iii) സ്വച്ചന്തം iv)സ്വച്ചന്ദം

താഴെ കൊടുത്ത പദങ്ങളിൽ ശരിയായത് ഏതെല്ലാം ?

  1. വൈരൂപ്യ
  2. വൈരൂപ്യത
  3. വിരൂപത

 

താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?