App Logo

No.1 PSC Learning App

1M+ Downloads
ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാന ഏത്?

Aഉത്തരാഖണ്ഡ്

Bജമ്മു കാശ്മീർ

Cകേരളം

Dഅരുണാചൽ പ്രദേശ്

Answer:

A. ഉത്തരാഖണ്ഡ്


Related Questions:

ഗാന്ധിയൻ സാമ്പത്തിക വിദഗ്ധൻ ആര് ?
ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?
കൃത്രിമ ജീൻ നിർമ്മിച്ച ഇന്ത്യൻ വംശജനായശാസ്ത്രജ്ഞനാണ് :
ദേശീയ കലണ്ടർ അംഗീകരിച്ചതെന്ന് ?
1960 സെപ്റ്റംബർ 19 ന് ഒപ്പുവെച്ച സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ആര് ?