ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് രീതിയിലുള്ള അഗ്നിശമന മാർഗ്ഗമാണ് ?Aകൂളിംഗ്Bഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻCസ്റ്റാർവേഷൻDസ്മോത്തറിങ്Answer: D. സ്മോത്തറിങ് Read Explanation: • ചാക്ക്, ഷീറ്റ്, കമ്പിളി , മണൽ എന്നിവ കൊണ്ട് ആവരണമുണ്ടാക്കി തീ കെടുത്തുന്നത് സ്മോത്തറിങ്ങിനു ഉദാഹരണം ആണ്Read more in App