App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ MSDS-ൻറെ പൂർണ രൂപം എന്ത് ?

AMineral Safety Data Sheet

BMaterial Security Data Sheet

CMaterial Safety Data Sheet

DMineral Stocking Data Sheet

Answer:

C. Material Safety Data Sheet

Read Explanation:

• ഒരു മെറ്റീരിയലിൻറെ അപകടസാധ്യതകളെ കുറിച്ചും ആരോഗ്യം, തീ,പ്രതിപ്രവർത്തനം, പരിസ്ഥിതി രാസഉൽപ്പനങ്ങൾ എങ്ങനെ സുരക്ഷിതമായി പ്രവർത്തിപ്പിക്കാം തുടങ്ങിയ വിവരങ്ങൾ അടങ്ങുന്ന രേഖയാണ് എം എസ് ഡി എസ്


Related Questions:

ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ നിരോധനം ഏർപ്പെടുത്തിയ അഗ്നിശമനി ഏത് ?
മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻറ് എത്ര ?
എൽ പി ജി ലീക്ക് തിരിച്ചറിയുന്നതിനായി ഗന്ധം നൽകുന്നതിന് എൽ പി ജി യിൽ ചേർക്കുന്ന രാസവസ്തു ഏത് ?
എല്ലാത്തരം തീപിടുത്തങ്ങളിലും ഉപയോഗിക്കാവുന്ന മാധ്യമം ഏത് ?
മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?