നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ സ്വയം കത്തുന്നത് എന്തിന് ഉദാഹരണം ആണ് ?Aസ്വതസിദ്ധമായ ജ്വലനംBവിശിഷ്ട താപധാരിതCദ്രവീകരണ ലീന താപംDബാഷ്പീകരണ ലീനതാപംAnswer: A. സ്വതസിദ്ധമായ ജ്വലനം Read Explanation: • ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനത്തിൻറെ ഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് സ്വതസിദ്ധമായ ജ്വലനംRead more in App