താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?AതാപംBഓക്സിജൻCമർദംDഇന്ധനംAnswer: C. മർദം Read Explanation: • താപം, ഓക്സിജൻ, ഇന്ധനം എന്നിവ ചേരുന്നതാണ് ഒരു ജ്വലന ത്രികോണം • ജ്വലന ത്രികോണത്തിലെ ഏതെങ്കിലും ഒരു ഘടകത്തിൻ്റെ അഭാവത്തിൽ ജ്വലനം നടക്കില്ലRead more in App