App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?

Aജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ

Bജസ്റ്റിസ് അരുൺ കുമാർ മിശ്ര

Cജസ്റ്റിസ് എച് എൽ ദത്തു

Dജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്

Answer:

A. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ

Read Explanation:

• ദേശിയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ ചെയർപേഴ്‌സൺ - രംഗനാഥ മിശ്ര • 9-ാമത്തെ ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ആണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ


Related Questions:

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം (Universal Declaration of Human Rights) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര് ?
ആരോപിക്കപ്പെടുന്ന പ്രവർത്തി ചെയ്‌ത തിയ്യതി മുതൽ എത്ര കാലാവധി കഴിഞ്ഞ ശേഷം ഏതൊരു സംഗതിയിലും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല?
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന് ?