നെൽവയലുകൾ ഉത്പാദിപ്പിക്കുന്നതും ആഗോളതാപനത്തിൽ ഉൾപ്പെടുന്നതുമായ വാതകമാണ് .....
Aകാർബൺ ഡൈ ഓക്സൈഡ്
Bമീഥെയ്ൻ
Cസൾഫർ ഡയോക്സൈഡ് വാതകം
Dക്ലോറിൻ
Aകാർബൺ ഡൈ ഓക്സൈഡ്
Bമീഥെയ്ൻ
Cസൾഫർ ഡയോക്സൈഡ് വാതകം
Dക്ലോറിൻ
Related Questions:
കാർബൺമോണോക്സൈഡുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് തെരഞ്ഞെടുക്കുക:
1.നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വായു മലിനീകാരി.
2.കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നുണ്ടാക്കുന്ന കാർബോക്സി ഹീമോഗ്ലോബിൻ രക്തത്തിൻ്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു.
താഴെ പറയുന്ന ഹരിതഗൃഹവാതകങ്ങളെക്കാളും ഗ്ലോബൽ വാർമിംഗ് പൊട്ടൻഷ്യൽ കുറവാണ് മീഥേൻ വാതകത്തിന്
i) ക്ലോറോഫ്ലൂറോ കാർബൺസ്, നൈട്രസ് ഓക്സയിഡ്
ii) നൈട്രസ് ഓക്സയിഡ്
iii) കാർബൺ ഡൈ ഓക്സയിഡ്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.