App Logo

No.1 PSC Learning App

1M+ Downloads
നേരിട്ടുള്ള ബോധനം (Direct instruction) ഫലപ്രദമാകുന്ന സന്ദർഭം ?

Aപ്രതിഭാശാലികളുടെ പഠനബോധന പ്രക്രിയയിൽ

Bഅടിസ്ഥാന നൈപുണികൾ നേടുന്നതിൽ

Cകലാവിദ്യാഭ്യാസത്തിൽ

Dസെക്കണ്ടറി വിദ്യാർത്ഥികളുടെ പഠനത്തിൽ

Answer:

B. അടിസ്ഥാന നൈപുണികൾ നേടുന്നതിൽ

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ
  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം
  • വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ - ശരിയായ ബോധനരീതികൾ പ്രാവർത്തികമാക്കേണ്ടതാണ്.
  • വ്യക്തിവ്യത്യാസം പരിഗണിക്കുന്ന വൈവിധ്യമാർന്ന ബോധനരീതികൾ ഫലപ്രദമായ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.
  • സാമൂഹികജ്ഞാനനിർമ്മിതിവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയാണ് ഇന്ന് നിലനിൽക്കുന്നത്. അതിനുഗുണമാകുന്ന രീതിയിലുള്ള ബോധന രീതികൾ ആണ് പ്രാവർത്തികമാക്കേണ്ടത്.

Related Questions:

ലോകത്തിൽ ആദ്യമായി ഒരു മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ആണ്?
പഠനം മികച്ചരീതിയിൽ നടക്കുന്നതിൽ ഏറ്റവും കുറച്ച് സ്വാധീനമുള്ള ഘടകം ?
The 'Elaborate' phase in the 5E model is also known as:
In Continuous and Comprehensive Evaluation (CCE):
Spiral curriculum was proposed by