പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?Aസൈമേസ്Bഡയാസ്റ്റേസ്Cമാൾട്ടേസ്Dഇൻവർട്ടേസ്Answer: D. ഇൻവർട്ടേസ് Read Explanation: പഞ്ചസാരയെ (cane sugar) ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്നത് ഇൻവർട്ടേസ് എന്ന രാസാഗ്നിയാണ്. Read more in App