Challenger App

No.1 PSC Learning App

1M+ Downloads
പവർലൂം കണ്ടുപിടിച്ചത് ആര്?

Aജെയിംസ് ഹർഗ്രീവ്സ്

Bജെയിംസ് വാട്ട്

Cറിച്ചാർഡ് ആർക്ക് റൈറ്റ്

Dഎഡ്മണ്ട് കാർട്ട്റൈറ്റ്

Answer:

D. എഡ്മണ്ട് കാർട്ട്റൈറ്റ്

Read Explanation:

ആവിയന്ത്രം കണ്ടുപിടിച്ചത് ജെയിംസ് വാട്ട് ആണ് . പറക്കുന്ന ഓടം കണ്ടുപിടിച്ചത് ജോൺ കെയ് .


Related Questions:

2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
ഐ.ബി.എമ്മിന്റെ പുതിയ സി.ഇ.ഒ ?
ശാസ്ത്ര സമീപനത്തിന്റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്
താഴെപ്പറയുന്നവയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നറിയപ്പെടുന്നത്?
ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?