App Logo

No.1 PSC Learning App

1M+ Downloads
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :

Aമക്തി തങ്ങൾ

Bവിടി ഭട്ടതിരിപ്പാട്

Cകെ കേളപ്പൻ

Dമമ്പുറം തങ്ങൾ

Answer:

B. വിടി ഭട്ടതിരിപ്പാട്

Read Explanation:

  • വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

  • വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളിയ സമുദായം - നമ്പൂതിരി

  • വി.ടി ഭട്ടത്തിരിപ്പാട് നയിച്ച 'യോഗക്ഷേമസഭ' യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരള മുഖ്യമന്ത്രി - ഇ.എം.എസ്


Related Questions:

1817-ൽ ഗൗരി പാർവ്വതി ഭായി പുറപ്പെടുവിച്ച വിളംബരത്തിലെ ശ്രദ്ധേയമായ പരിഷ്ക്കാരം എന്തായിരുന്നു ?
' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?
അയ്യത്താൻ ഗോപാലൻ ആലപ്പുഴയിൽ ബ്രഹ്മസമാജ ശാഖ ആരംഭിച്ച വർഷം ഏതാണ് ?
What revolutionary incident took place on 10th March 1888 in Travancore ?
' കേരള സ്പാർട്ടക്കസ് ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?