പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?A3 ലക്ഷം കിലോമീറ്റർB2.25 ലക്ഷം കിലോമീറ്റർC1.5 ലക്ഷം കിലോമീറ്റർD3.5 ലക്ഷം കിലോമീറ്റർAnswer: A. 3 ലക്ഷം കിലോമീറ്റർ Read Explanation: ഒപ്റ്റിക്സ് - പ്രകാശത്തെക്കുറിച്ചുള്ള പഠനം പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 ×10⁸ m /s ( 3 ലക്ഷം കിലോമീറ്റർ ) പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട് പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് - ഫോട്ടോൺ സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ് പ്രകാശത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - ശൂന്യത ജലത്തിലെ പ്രകാശത്തിന്റെ വേഗത - 2.25 ×10 ⁸ m/s ഗ്ലാസ്സിലെ പ്രകാശത്തിന്റെ വേഗത - 2 ×10 ⁸ m/s വജ്രത്തിലെ പ്രകാശത്തിന്റെ വേഗത - 1.25 ×10 ⁸ m/s Read more in App