App Logo

No.1 PSC Learning App

1M+ Downloads
പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?

Aബലം

Bസമയം

Cവേഗത

Dദൂരം

Answer:

D. ദൂരം

Read Explanation:

പ്രകാശവർഷം എന്നത് ദൂരത്തിന്റെ യൂണിറ്റാണ്.


Related Questions:

ഓസിലേഷനുകൾ നിലനിർത്താൻ ഒരു ഓസിലേറ്ററിന് എന്ത് തരം ഫീഡ്‌ബാക്ക് ആവശ്യമാണ്?
അളവുപകരണങ്ങളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വം അറിയപ്പെടുന്നത് ?

താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ അപവർത്തനവുമായി ബന്ധമില്ലാത്തത്‌?

  1. നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു

  2. രാവും പകലും ഉണ്ടാകുന്നത്

  3. സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്

  4. ആകാശനീലിമ 

സൂര്യനിൽ നിന്നുള്ള പ്രകാശത്തെ വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞർ സ്പെക്ട്രോമീറ്ററുകൾ ഉപയോഗിക്കുന്നു. ഇത് എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?
ഒരു ഫോട്ടോണിന്റെ റെസ്റ്റ് മാസ്.................. ആണ്.