App Logo

No.1 PSC Learning App

1M+ Downloads
പ്രമേയം, അധ്യക്ഷൻ, പ്രഭാഷകർ, ശ്രോതാക്കൾ ഇവ ഉൾക്കൊള്ളുന്ന പഠന സംഘം ആണ്?

Aസെമിനാർ

Bകോൺഫറൻസ്

Cവർക്ക്ഷോപ്പ്

Dസിംമ്പോസിയം

Answer:

D. സിംമ്പോസിയം

Read Explanation:

സിംമ്പോസിയം

  • രണ്ടോ അതിലധികമോ വ്യക്തികൾ പ്രബന്ധം തയ്യാറാക്കി ഓരോരുത്തരും അവരവരുടെ വീക്ഷണ കോണിൽ നിന്നുകൊണ്ട് വിഷയം അവതരിപ്പിക്കുന്നതാണ് - സിമ്പോസിയം
  • പ്രബന്ധാവതരണത്തിനുശേഷം സദസ്യർക്ക് സംശയങ്ങൾ ദൂരീകരിക്കാനും ചർച്ചയ്ക്കുമുള്ള അവസരം ഉണ്ടായിരിക്കും.

Related Questions:

താഴെപ്പറയുന്നവയിൽ നിരന്തര മൂല്യനിർണയത്തിൻറെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തത് ഏത് ?
തന്നിരിക്കുന്നവയിൽ വ്യക്തിഗത വ്യത്യാസങ്ങളുടെ മേഖലയിൽ ഉൾപ്പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയ്ക്ക് ഉദാഹരണമേത് ?
സംഘപഠനത്തിൻ്റെ ലക്ഷ്യമല്ലാത്തതേത് ?
സ്കൂൾ പൂത്തോട്ട പദ്ധതിയിൽ കുട്ടികളെ കൂടി പങ്കാളികളാകുമ്പോൾ ലഭിക്കുന്ന അനുഭവ പഠനം ഏതാണ് ?