Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസി മലയാളികൾക്ക് നാട്ടിലെ സംരഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aഉന്നതി പദ്ധതി

Bസദ്ഗമയ പദ്ധതി

Cനെയിം പദ്ധതി

Dപ്രവാസി രത്ന പദ്ധതി

Answer:

C. നെയിം പദ്ധതി

Read Explanation:

• NAME - Norka Assisted and Mobilized Employment • പദ്ധതി നടപ്പിലാക്കുന്നത് - നോർക്ക റൂട്ട്സ് • പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന പ്രവാസി കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുന്ന തൊഴിലുടമയ്ക്ക് പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പളത്തുക നോർക്കാ റൂട്ട്സ് നൽകും


Related Questions:

ആർദ്രം മിഷന്റെ അധ്യക്ഷൻ ആര്?
MGNREGA'യുടെ പൂർണ്ണരൂപം ഏത്?
പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിന് വേണ്ടി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ ഏത് ?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?
പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് :