പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ?
Aആർട്ടിക്കിൾ 348 A
Bആർട്ടിക്കിൾ 350 A
Cആർട്ടിക്കിൾ 352 A
Dആർട്ടിക്കിൾ 322 A
Answer:
B. ആർട്ടിക്കിൾ 350 A
Read Explanation:
ആർട്ടിക്കിൾ 350 A
ആർട്ടിക്കിൾ 350 എ പ്രാഥമിക പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് പ്രസ്താവിക്കുന്നു.ഇത് പ്രകാരം:
"ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിൽ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഒരുക്കുകയെന്നത് എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാനത്തിനുള്ളിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കടമയാണ്
കൂടാതെ രാഷ്ട്രപതിക്ക് അത്തരം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകാനും അധികാരമുണ്ട്.