App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഭാഷ ഇംഗ്ലിഷ് ആണെന്നു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Aഅനുഛേദം 343

Bഅനുഛേദം 346

Cഅനുഛേദം 342

Dഅനുഛേദം 348

Answer:

D. അനുഛേദം 348


Related Questions:

For the purpose of census 2011 ,a person aged with understanding in any language is treated as literate.
ഇന്ത്യയിലെ നിയുക്ത ശ്രേഷ്ഠ ഭാഷകളുടെ ശരിയായ ലിസ്റ്റ് തിരിച്ചറിയുക?
ഭരണഘടനയുടെ 8 -ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ ?
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഭാഷകള്‍ എത്രയാണ് ?
ഇന്ത്യൻ ഭരണഘടനയിൽ ഭാഷകളെക്കുറിച്ചു പ്രതിപാദിക്കുന്ന പട്ടിക ഏത് ?