Challenger App

No.1 PSC Learning App

1M+ Downloads
ഫുട്ബാൾ ഇതിഹാസം പെലെയുടെ യഥാർത്ഥ പേര് ?

Aഎഡ്സൺ അരാന്റസ് ഡോ നാസിമെന്റോ

Bപെലെ എട്സൻ നാസിമെന്റോ

Cഅയ്മോറെ മൊറീറ

Dആരാന്റെസ് ഡി പെലെ നാസിമെന്റോ

Answer:

A. എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ

Read Explanation:

അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്ന് പെലെയ്ക്കു പേര് ലഭിച്ചത്.


Related Questions:

2023 ലെ ലോകകപ്പ് ക്രിക്കറ്റ്‌ വേദി എവിടെയാണ് ?
ലൈറ്റ്നിങ് ബോള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ?
ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം റൺസ് നേടിയ താരം ആരാണ് ?