App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആണവ നിലയം?

Aജയ്താപൂർ

Bകൂടംകുളം

Cതാരാപൂർ

Dഇവയൊന്നുമല്ല

Answer:

A. ജയ്താപൂർ

Read Explanation:

ജയ്താപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത്- മഹാരാഷ്ട്ര


Related Questions:

ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?
ഇന്ത്യയിൽ പെട്രോളിയം ഖനനം ആരംഭിച്ച സംസ്ഥാനം?
Where is the world's largest solar tree located?
താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
രാജ്യത്തെ ആദ്യ ഹൈഡ്രജൻ സ്റ്റേഷൻ നിലവിൽ വരുന്നത്?