Challenger App

No.1 PSC Learning App

1M+ Downloads
ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം

Aടേബിൾ സാൾട്ട്

Bബ്ലുവിട്രിയോൾ

Cജിപ്‌സം

Dസിൽവിൻ

Answer:

A. ടേബിൾ സാൾട്ട്

Read Explanation:

ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം ടേബിൾ സാൾട്ട്


Related Questions:

ഉയർന്ന മർദ്ദത്തിലും താപനിലയിലും പദാർത്ഥത്തിലെ ആറ്റങ്ങൾ ഖരമായും ദ്രാവകമായും കാണപ്പെടുന്ന അവസ്ഥ ?
ഗാൽവനൈസ് ചെയ്യുവാനായി ഉപയോഗിക്കുന്ന ലോഹമേത് ?
ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?

ചുവടെകൊടുത്തവയിൽ എഥനോൾ നിർമാണത്തിൽ പങ്കെടുക്കുന്ന എൻസൈമുകൾ ഏതെല്ലാം ?

  1. ഇൻവെർട്ടേസ്
  2. സൈമേസ്
  3. ഇതൊന്നുമല്ല
    താഴെ നൽകിയിരിക്കുന്നതിൽ 'ഒക്റ്ററ്റ് നിയമം' പാലിക്കാത്ത സംയുക്തം ഏത് ?