Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തേക്ക് ആദ്യമായി ഇന്ത്യ ജൈവകോശങ്ങൾ (പയറിൻ്റെയും, ചീരയുടെയും വിത്തുകൾ) അയച്ചത് ഏത് ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് ?

Aഅസ്‌ട്രോസാറ്റ്

Bസ്പെഡെക്സ്

Cഎക്സ്പോസാറ്റ്

Dനിസാർ

Answer:

B. സ്പെഡെക്സ്

Read Explanation:

  • സ്പെഡെക്സ് ദൗത്യത്തിലെ APEMS എന്ന പേലോഡാണ് ബഹിരാകാശത്ത് വിത്തുകളുടെ മുളയ്ക്കലിനെയും വളർച്ചയെയും കുറിച്ച് നിരീക്ഷിക്കുന്നത്

  • APEMS പേലോഡ് നിർമ്മിച്ചത് - AMITY University

  • വിക്ഷേപണ വാഹനം - PSLV C 60

  • വിക്ഷേപണസ്ഥലം - സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട

  • വിക്ഷേപണം നടത്തിയ ദിവസം - 2024 ഡിസംബർ 30


Related Questions:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
ഇന്ത്യ വിക്ഷേപിച്ച EOS - 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
Insat 4B was launched by the European Space Agency Rocket called :
ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിഗേഷൻ ആവശ്യങ്ങൾക്കായി ISRO തദ്ദേശീ യമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയിൽ ഏതാണ് ?