Question:
ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?
Aനൈട്രിക് ആസിഡ്
Bസൾഫ്യൂരിക് ആസിഡ്
Cഹൈഡ്രോക്ലോറിക് ആസിഡ്
Dസിട്രിക് ആസിഡ്
Answer:
B. സൾഫ്യൂരിക് ആസിഡ്
Explanation:
Eg :
മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്
ആപ്പിൾ - മാലിക് ആസിഡ്
പാൽ - ലാക്ടിക് ആസിഡ്
ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്
പ്രോട്ടീൻ - അമിനോ ആസിഡ്
നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്
തേങ്ങ - കാപ്രിക് ആസിഡ്
മണ്ണ് - ഹ്യൂമിക് ആസിഡ്
മൂത്രം - യൂറിക്ക് ആസിഡ്
ഉറുമ്പ് - ഫോർമിക് ആസിഡ്
മരച്ചീനി - പ്രൂസിക് ആസിഡ്