Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Kerala
/
സാഹിത്യം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ബാലരാമായണം രചിച്ചത് ആരാണ് ?
A
ആറ്റൂർ കൃഷ്ണ പിശാരടി
B
നന്ദനാർ
C
പാലാ നാരായണൻ നായർ
D
ആശാൻ
Answer:
D. ആശാൻ
Related Questions:
വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്ത പ്രശസ്ത ഭാഷ ശാസ്ത്രജ്ഞൻ ആരാണ് ?
' ഒരിടത്തൊരു കുഞ്ഞുണ്ണി ' എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ് ?
തകഴിയുടെ 'കയർ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
ഇട്ടി അച്യുതൻ വൈദ്യരുടെ സഹായത്തോടെ പുറത്തിറക്കിയ ഗ്രന്ഥം ഏത് ?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?