App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഭേദഗതി?

A72 -ാം ഭേദഗതി

B73-ാം ഭേദഗതി

C71 -ാം ഭേദഗതി

D70-ാം ഭേദഗതി

Answer:

B. 73-ാം ഭേദഗതി

Read Explanation:

73 ആം ഭേദഗതി : 1992

  • പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്നു.
  • പഞ്ചായത്തീരാജിന്  ഭരണഘടനാ സാധുത നൽകി.
  • പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
  • ആർട്ടിക്കിൾ 243- A മുതൽ 243 -O വരെ ഭരണഘടനയുടെ ഭാഗം IX ൽ കൂട്ടി ച്ചേർത്തു.
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : പി വി നരസിംഹറാവു
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ്മ

Related Questions:

Constitution (103rd) Act, 2019 has made amendments to which of the following parts of the Constitution of India?
ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ (Art .368 ) എങ്ങനെ ഭേദഗതി ചെയ്യാം ?
അമേരിക്കൻ ഭരണഘടനയിൽ എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട് ?
When was the Citizenship Amendment Bill passed by the Parliament ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സമഗ്രത' എന്ന വാക്ക് ചേർത്തിരിക്കുന്നത് താഴെ പറയുന്ന ഏത് ഭരണഘടന ഭേദഗതി നിയമപ്രകാരമാണ് ?