Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
Politics
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഭാരതീയ ജനത പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
A
1964
B
1970
C
1974
D
1980
Answer:
D. 1980
Related Questions:
2024 ഡിസംബറിൽ അന്തരിച്ച രാഷ്‌ടീയ നേതാവ് ഓം പ്രകാശ് ചൗട്ടാല ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ?
ക്ലോക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
വ്യക്തിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ ഏത് ?
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന "എസ് എം കൃഷ്ണ" 2024 ഡിസംബറിൽ അന്തരിച്ചു. അദ്ദേഹം ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രി പദവിയിൽ എത്തിയത് ?
ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുകയും രാഷ്ട്രീയാധികാരം നേടുന്നതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളാണ് --------?