Challenger App

No.1 PSC Learning App

1M+ Downloads
"ഭാവി ജീവിതത്തിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് അല്ല വിദ്യാഭ്യാസം: യഥാർത്ഥ ജീവിതം തന്നെയാണ് അത്" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aജോൺ ലോക്ക്

Bജോൺ ഡ്യൂയി

Cകിൽപാട്രിക്

Dറൂസോ

Answer:

B. ജോൺ ഡ്യൂയി

Read Explanation:

ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ വിദ്യാഭ്യാസ ചിന്തകൻ ആണ് ജോൺ ഡ്യൂയി. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അദ്ദേഹം പ്രായോഗിക വാദത്തിൻറെ വക്താവ് കൂടിയാണ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്?
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
Which among the following is not related to Kerala model of development?
ചാരിയ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം നിയമിതനായത്?